മേഖലാ കണ്‍വെന്‍ഷന്‍
മയ്യില്‍: അലൂമിനിയം കോണ്‍ട്രാക്ട് അസ്സോസിയേഷന്‍( അല്‍ക) കമ്പില്‍- മയ്യില്‍ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കോട്ടത്തുരുത്തി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രജീഷ് മലപ്പട്ടം അധ്യക്ഷത വഹിച്ചു. രാജീവന്‍ കണ്ണാടിപ്പറമ്പ്, പി.പി. സുധാകരന്‍, സി. അനില്‍കുമാര്‍, മേഖലാ സെക്രട്ടറി പി.പി. മൂസാന്‍, പ്രജിത്ത് അരിമ്പ്ര, കെ. ഉമേഷ്, നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment