പ്രകൃതി കൃഷി പരിശീലനം
കുറ്റിയാട്ടൂര്‍: ജൈവ കര്‍ഷക സംഘം , കുറ്റിയാട്ടൂര്‍ കൃഷി ഭവന്‍ എന്നിവ ചേര്‍ന്ന് പ്രകൃതി കൃഷി പരിശീലനം സംഘടിപ്പിച്ചു. വെള്ളുവയല്‍ പാടശേഖരത്തില്‍ നടന്ന പരിപാടി കൃഷി ഓഫീസര്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ശ്രീനിവാസ്, കെ.വി. ഹരിദാസന്‍, കെ.സുജാത, കോര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Post a Comment