കണ്ണൂർ : താണയിലെ രാധാകൃഷ്ണൻ . കെ (ബാബൂട്ടി (68)) നിര്യാതനായി.
പരേതരായ കുരിക്കളോട്ട് ഗോവിന്ദൻ്റെയും കൌസല്യയുടെയും മകനാണ്.
ഭാര്യ: ബേബിലത.
മക്കൾ: ജിതേഷ് (ദുബായ്), ജിശാന്ത് (ദുബായ്), ഗ്രീഷ്മ.
സഹോദരങ്ങൾ: രാമദാസ് കെ, രവീന്ദ്രൻ, സുരേഷ്, കമലാക്ഷി, രത്നമ്മ, രേണുക, രാജലക്ഷ്മി, രഞ്ജിനി, രാധാഭായ്.
ശവസംസ്കാരം നാളെ (09/11/2025) 10 രാവിലെ പയ്യാമ്പലത്ത് നടക്കും.

Post a Comment