Home വാർഡ് മെമ്പർക്ക് സ്നേഹോപകാരവും അനുമോദനവും നൽകി ജിഷ്ണു കണ്ണൂർ -Wednesday, November 05, 2025 0 കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് വയക്കച്ചാൽ ഭാഗം തൊഴിലുറപ്പ് അംഗങ്ങളും പ്രദേശവാസികളും ചേർന്ന് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന് സ്നേഹോപകാരവും അനുമോദനവും നൽകി. തുടർന്ന് മധുര പലഹാരവും വിതരണവും നടന്നു.
Post a Comment