കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി DYFI വേശാല മേഖലാ കമ്മിറ്റി മേഖലാതലത്തിൽ പാലിയേറ്റീവ് പരിചരണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സി കെ ഷോന ഉദ്ഘാടനം ചെയ്തു. മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം നിജിലേഷ് പറമ്പൻ വേശാല മേഖല സെക്രട്ടറി കെ പി ബൈജേഷ്, പ്രസിഡണ്ട് കെ.വി ദിവ്യ,മേഖല കമ്മിറ്റി അംഗങ്ങളായ ശ്രീബിഞ്ചു സി, വിശാഖ് എം.പി, അമൽ വി.വി, സൗമ്യ സി, ശ്രിജിന പി.വി, യാഗ എം, മിഥുൻ ബി, രാഹുൽ, വിപിൻ ആർ,രജ്ന, റിജിന, ജോത്സന എന്നിവർ പങ്കെടുത്തു.

Post a Comment