കൊളച്ചേരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ പ്രസിദ്ധപ്പെടുത്തി.
കൊളച്ചേരി: തദ്ധേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് കൊളച്ചേരി പഞ്ചായത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ ഒന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. മയ്യില്‍ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത്, കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. വാര്‍
ഡ്, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ക്രമത്തില്‍. 2. കെ. റീന,3. എം.വി.ഷൈന,5.പി.വി.വേണുഗോപാല്‍,6.എം.കെ.സുധീര്‍. 8.പി.രജിത. 9. എം.സന്തോഷ്. 14. വി.വി.ഗീത.16. ടി.ലിജിന. 19. എ. സഹജന്‍. നിലവില്‍ ചെലേരി സെന്‍ട്രല്‍ വാര്‍ഡ് ബി.ജെ.പി.യാണ്.
Post a Comment