രണ്ടരവയസ്സുകാരന്റെ ചികിത്സക്കായി മുമ്മൂസിന്റെ അഞ്ച്് ബസ്സുകളോടും
മയ്യില്‍: അപൂര്‍വ ജനിതക രോഗം ബാധിച്ച മയ്യില്‍ ആറാം മൈലിലെ ലിക്ഷിത്തിന്റെ ചികിത്സക്കായി മുമ്മൂസ് ട്രാവല്‍സിന്റെ അഞ്ച് ബസ്സുകള്‍ കാരുണ്യ യാത്ര നടത്തും. മയ്യില്‍ പുതിയതെരു- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന മുമ്മൂസ് ബസ്സാണ് കാരുണ്യ യാച്ര സംഘടിപ്പിക്കുന്നത്. ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സാ കമ്മിറ്റിക്ക് നല്‍കാനാണ് തീരുമാനം.
Post a Comment