Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് തുറന്നു കൊടുത്തു

റോഡ് തുറന്നു കൊടുത്തു

പഴശ്ശി ALP സ്കൂൾ - ഹെൽത്ത്‌ വെൽനെസ്സ് സെന്റർ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ റെജി പി പി ഉൽഘടനം നിർവഹിച്ചു. എം വി ഗോപാലൻ, പി വി ലക്ഷ്മണൻ മാസ്റ്റർ, നാരായണൻ കുട്ടി ടി ഒ സദാനന്ദൻ വാരക്കണ്ടി, കേശവൻ നമ്പൂതിരി, രേണുക ടീച്ചർ തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments