Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മാണിയൂര്‍ സെന്‍ട്രല്‍ എല്‍പി.സ്‌കൂള്‍ പ്രതിഭാദരം നടത്തി

മാണിയൂര്‍ സെന്‍ട്രല്‍ എല്‍പി.സ്‌കൂള്‍ പ്രതിഭാദരം നടത്തി

 പ്രതിഭാദരം നടത്തി
ചെറുവത്തലമെട്ട: മാണിയൂര്‍ സെന്‍ട്രല്‍ എല്‍പി.സ്‌കൂള്‍  ഉപജില്ലാ കലോത്സവം, ശാസ്ത്രമേള, കായിക മേള എന്നിവയില്‍ പുരസ്‌കാരം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിഭാദരം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.പി.സി.എം.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.പ്രതീഷ് അധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക കെ.സി.ഷംന,കെ.പി.റജിന്‍,  കെ.കെ.ഗോപാലന്‍, സാന്ദ്രമനോജ്, എ.എം.അഖില, വി.അനികേത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍പാട്ട് മേള, നാട്ടരങ്ങ് എന്നിവയും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്