നാറാത്ത് മുച്ചിലോട്ട് കാവ് കുളം സമര്‍പ്പിച്ചു
പടം3hari70 നാറാത്ത് മുച്ചിലോട്ട് കാവ് കുളം സമര്‍പ്പണം കെ.വി.സുമേ,് എം.എല്‍.എ. നിര്‍വഹിക്കുന്നു
നാറാത്ത്: എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കി നാറാത്ത് മുച്ചിലോട്ട് കാവ് കുളം സമര്‍പ്പിച്ചു. കെ.വി. സുമേഷ് എം.എല്‍.എ. ചടങ്ങ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി.പി. സോമന്‍,സെക്രട്ടറി പി.വി. സുരേഷ്ബാബു, പഞ്ചായത്തംഗം പി.കെ.ജയകുമാര്‍, സി.കെ.ജയചന്ദ്രന്‍, പി.ശ്രീജ, കെ.വി.വിദ്യാധരന്‍, പി.പി.രതീഷ്‌കുമാര്‍, എന്‍. പത്മജ എന്നിവര്‍ സംസാരിച്ചു.
Post a Comment