Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യിലും കൊളച്ചേരിയിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
മയ്യില്‍: ഏറെ വൈകിയാണെങ്കിലും മയ്യില്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.  മയ്യില്‍ പഞ്ചായത്തില്‍  രണ്ട് വാര്‍ഡുകളാണ് വിഭജനത്തിലൂടെ വര്‍ധിച്ചിച്ചിട്ടുള്ളത്. നിലവിലുള്ള 19 വാര്‍ഡുകളില്‍ വള്ളിയോട്ട്, തായംപൊയില്‍ വാര്‍ഡുകള്‍ ഒഴികെയുള്ളവയാണ് മണ്ഡലം പ്രസിഡന്റ് സി.എച്. മൊയ്തീന്‍കുട്ടി പ്രഖ്യാപനം നടത്തിയത്. മൂന്നു വാര്‍ഡുകളിലാണ് മുസ്ലീം ലീഗ് മല്‍സരിക്കുന്നത്.
മയ്യില്‍ പഞ്ചായത്ത്
1.ഒറപ്പടി-കെ.ജിനീഷ് (കോണ്‍) 2.. കണ്ടക്കൈ- സഫ്വാന ടീച്ചര്‍(ലീഗ്)3.കോട്ടയാട്-സി.ശ്രീലേഷ് (കോണ്‍) 4.ഇരുവാപ്പുഴ നമ്പ്രം-യു.പി.ഫാത്തിമ(കോണ്‍) 5.പെരുവങ്ങൂര്‍-കെ.അജയന്‍(കോണ്‍)6.വേളം-എ.വി.ലളിത(കോണ്‍) 7.മയ്യില്‍-കെ.ലീലാവതി(കോണ്‍)10.നിരന്തോട്-സിനാന്‍ കടൂര്‍ 11.അരയിടത്തുചിറ-കെ.കെ. മൂനീര്‍(കോണ്‍) 12.പാലത്തുംങ്കര- പി.പി. നഫീസ(ലീഗ്) 13.പി.പി.നഫീസ(ലീഗ്) 14.പെരുമാച്ചേരി.കെ.രഞ്ജിത്ത്(കോണ്‍) 15.മേച്ചേരി-കെ.പി.താജൂദ്ധീന്‍(കോണ്‍)16.കയരളം-കെ.വന്ദന(കോണ്‍) 17- നണിയൂര്‍ നമ്പ്രം- സുനില്‍ കൊയിലേരിയന്‍(കോണ്‍) 18. അരിമ്പ്ര- എം.ഖദീജ(ലീഗ്) 19. മുല്ലക്കൊടി-എം.ഗ്രീഷ്മ
കൊളച്ചേരി പഞ്ചായത്ത്.
1. പാമ്പുരുത്തി- കെ.സി.ഫാസില കമ്പില്‍-ടി.വി.ഷമീമ. പന്ന്യങ്കണ്ടി- യു.പി.സുമയ്യ. കോടിപ്പൊയില്‍- പി.വി.റഹ്മത്ത്.  പള്ളിപ്പറമ്പ്- ടിന്റു സുനില്‍. കായച്ചിറ- കെ.വി.യൂസഫ്. ചേലേരി- എ.പി.നൂറുദ്ധീന്‍.  നൂഞ്ഞേരി- സി.എച്.ഹിളര്‍. കയ്യങ്കോട്- പി.ഫസീല- കാരയാപ്പ്- കെ.കെ. ബഷീര്‍. ചേലേരി സെന്‍ട്രല്‍- ടി.വിജേഷ്.  കൊളച്ചേരിപ്പറമ്പ് ഒ.ദിനേശന്‍. പാട്ടയം- പി.പി.റിസ്വാന. ചെറുക്കുന്ന്- പി.വല്‍സന്‍.


കൊളച്ചേരിയിലും മയ്യിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കൊളച്ചേരി: പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളില്‍ മ എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. സ്ഥാനാര്‍ഥികളെ ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. വാര്‍ഡ്. സ്ഥാനാര്‍ഥികള്‍ എന്ന ക്രമത്തില്‍
2.കമ്പില്‍-കെ.റീന.3.പന്ന്യങ്കണ്ടി-എം.വി.ഷൈന. 5.കൊളച്ചേരി-പി.വി.വേണുഗോപാല്‍.6.പെരുമാച്ചേരി-എം.കെ.സുധീര്‍. 8.പള്ളിപ്പറമ്പ്. പി.രജിത. 9.കായച്ചിറ-എം.സന്തോഷ്. 14.ചേലേരി സെന്‍ട്രല്‍- വി.വി.ഗീത. 16.കൊളച്ചേരിപ്പറമ്പ്-ടി.ലിജിന. 19.ചെറുക്കുന്ന്-വി.വി.സഹജന്‍.
മയ്യില്‍ പഞ്ചായത്ത്
1.ഒറപ്പടി.കെ.വി.നിഖില്‍. 2.കണ്ടക്കൈ-സന്ധ്യ ജയചന്ദ്രന്‍. 3.കോട്ടയാട്. ഇ.പി.പുരുഷോത്തമന്‍. 4.ഇരുവാപ്പുഴ നമ്പ്രം-കെ.ഭുവനേഷ് കുമാര്‍. 5.പെരുവങ്ങൂര്‍. പി.വി.വിജിത്ത്.

0/Post a Comment/Comments