സ്‌കൂട്ടര്‍ വൈദ്യൂതി തൂണിലിടിച്ച് അധ്യാപകന് ഗുരുതര പരിക്ക്
മയ്യില്‍: രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ മറ്റൊരു വാഹനത്തിന്റെ പ്രകാശം കണ്ണില്‍ പതിച്ച് നിയന്ത്രണം വിട്ട് വൈദ്യൂതി തൂണിലിടിച്ച് അധ്യാപകന് ഗുരുതര പരിക്ക്. മയ്യില്‍ ചെറുപഴശ്ശിയിലെ കെ.ഹേമന്ത്(34)ആണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലുള്ളത്. ചെറുപഴശ്ശി വെസ്റ്റ് എല്‍.പി. സ്‌കൂള്‍ അധ്യാപകനാണ്. ശനിയാഴ്ച രാത്രി പത്തിന് കൊളോളത്ത് വെച്ചാണ് സംഭവം.
Post a Comment