Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റോഡ് വൃത്തിയാക്കി ഒരു കൂട്ടം യുവാക്കൾ

റോഡ് വൃത്തിയാക്കി ഒരു കൂട്ടം യുവാക്കൾ

നാറാത്ത് : നാറാത്ത് ഓണപ്പറമ്പിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് റോഡരികിൽ കാടുകയറിയ ഇടം ശുചീകരിച്ചു.

റോഡ് അരികിൽ കാടുകയറിയതിനെ തുടർന്ന് ഇത് സൈഡിലെയും വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നാട്ടിലെ യുവാക്കൾ ചേർന്ന് കഴിഞ്ഞ ദിവസം യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് കാട് വൃത്തിയാക്കുകയായിരുന്നു.

0/Post a Comment/Comments