കമ്പിലിൽ വീട്ടമ്മയ്ക്ക് തെരുവ് കടിയേറ്റു. മൂന്നു ദിവസങ്ങൾക്കു മുൻപ് വീടിന് മുന്നിൽ നിന്നിരുന്ന ഇടമയെ വീട്ടിലേക്ക് ഓടി കയറിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് ഇരുകൈകൾക്കും പരിക്കേറ്റു.
ഇന്നലെ രാത്രി കമ്പിൽ ടൗണിൽ നിന്നും നാലോളം പേർക്കും തെരുവുനായയുടെ കടിയേറ്റു. പൊതുജനങ്ങൾക്ക് ഭീഷണിയായി വളർന്നുവരുന്ന തെരുവുനായ ശല്യം അധികൃതർ ഇടപെട്ട് പരിഹാരം കാണണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment