Home Green View Home Stay Mayyil -Thursday, November 13, 2025 0 ഡോക്ടര്‍ നിയമനം കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കും. അഭിമുഖം 18-ന് രാവിലെ പത്തിന് കലക്ട്രേറ്റില്‍ നടത്തും. ഫോണ്‍: 04602244500
Post a Comment