വേളം സാംസ്‌കാരികോത്സവം
മയ്യില്‍: വേളം നാടകോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.  ദേശീയ അദ്യാപക അവാര്‍ഡ് ജേതാവ്  രാധാകൃഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.  അനില്‍കുമാര്‍ ആലത്തുംപറമ്പ് പ്രഭാ,ണം നടത്തി.  വിനോദ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു. യു.മഹേഷ് സംസാരിച്ചു. നാലിന് വൈകീട്ട് ഏഴിന്  അമ്പലപ്പുഴ സാരഥിയുടെ  നവജാത ശിശു 84 വയസ് നാടകം അരങ്ങേറും.
Post a Comment