ചേലേരി : പ്രഭാത് വായനശാലയ്ക്ക് സമീപം ഗോപാലകൃഷ്ണസ്വാമി (80) അന്തരിച്ചു.
ഭാര്യ : ഗൗരി (കോരസ്വാമി മകൾ)
മക്കൾ : സുപ്രിയ (വില്ലേജ് ഓഫീസ് കാണിച്ചാർ), സുജാത (ഓപ്റ്റോമേട്രിസ്റ്റ്, ഒക്യൂലലസ് ഒപ്റ്റിക്കൽസ് ചേലേരി), സുധർമ (നഴ്സിംഗ് ഓഫീസർ, FHC മുണ്ടേരി, ഗവണ്മെന്റ് നഴ്സിംഗ് സ്കൂൾ, പള്ളിക്കുന്ന്. ട്യൂട്ടർ)
മരുമക്കൾ : അശോകൻ (റിട്ടടയേർഡ് ksrtc കണ്ടക്ടർ പ്രജിത്ത് കുമാർ (സിവിൽ എഞ്ചിനീയർ), സജിത് (പോലീസ്)
വൈകിട്ട് 8 മണി വരെ വീട്ടിൽ പൊതുദർശനം തുടർന്ന് ശവസംസ്കാരം പടപേങ്ങാട്ട് കുടുംബ ശ്മശാനത്തിൽ

Post a Comment