കുറ്റ്യാട്ടൂർ, ചട്ടുകപ്പാറ : കണ്ണൂർ നോർത്ത് റിട്ട. എ ഇ ഒ ശ്രീമതി എം സരോജിനി ടീച്ചർ (80) നിര്യാതയായി.
ഭർത്താവ് : കെ പത്മനാഭൻ മാസ്റ്റർ (റിട്ടയേർഡ് അധ്യാപകൻ, ഗവ. ഹിന്ദി ട്രെയിനിങ് കോളേജ് തൃശൂർ).
മക്കൾ: എം രഞ്ജിത്ത് ( കെ വി ആർ ഡ്രീം വെഹിക്കിൾസ്, കണ്ണൂർ), പരേതരായ എം ലളിത (ടീച്ചർ), എം ജയൻ (KSRTC).
മരുമക്കൾ: കെ കെ ശ്രീജിഷ (കെ എസ് ആർ ടി സി, കണ്ണൂർ),
പി സി സുമ (അസിസ്റ്റന്റ് പ്രൊഫസർ, എം ജി കോളേജ് ഇരിട്ടി).
സഹോദരന്മാർ : പരേതരായ ഗോവിന്ദൻ, അച്ചുതൻ മാസ്റ്റർ, നാരായണൻ, കൃഷ്ണൻ.
ഭൗതികദേഹം (10/11/2025 തിങ്കളാഴ്ച) രാവിലെ 8.30 മണി മുതൽ 11 മണി വരെ ചട്ടുകപ്പാറയിലെ സ്വഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതും തുടർന്ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ മൃതസംസ്കാര ചടങ്ങുകൾ നടക്കും.

Post a Comment