Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബ് മൂന്നാം വാർഷികാഘോഷം നാളെ

മയ്യിൽ ലയൺസ് ക്ലബ്ബ് മൂന്നാം വാർഷികാഘോഷം നാളെ

മയ്യിൽ:- മയ്യിൽ ആസ്ഥാനമായ് ലയൺസ് ക്ലബ് രൂപീകരിച്ച് മൂന്ന് വർഷം തികയുന്നു നവംബർ 2 ന് വിവിധ സേവന പദ്ധതികളുടെ പ്രഖ്യാപനവും, ക്ലബ് മെമ്പർമാരും, കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ പരിപാടികളോടെയും സ്ഥാപക ദിനാഘോഷത്തിന് തയ്യാറായി മയ്യിൽ ലയൺസ് ക്ലബ്...

നവംബർ 2 ന് വൈകിട്ട് 6 മണിക്ക് മയ്യിൽ ചെക്യാട്ട് കാവ് KESWA ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ ലയൺസ് നേതാക്കളുടെ സാന്നിധ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പി എം ജെ ഫ് ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments