കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
ജിഷ്ണു കണ്ണൂർ-0
കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റത്തിന് തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment