മയ്യിൽ : വേളത്തെ മഞ്ജുഷ (38) നിര്യാതയായി. അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്നു.
ഭർത്താവ് : കോറോത്ത് വളപ്പിൽ മനോഹരൻ
അച്ഛൻ : പട്ടൻമാടത്തിൽ മുകുന്ദൻ (തൃച്ചംബരം)
അമ്മ : കോമളവല്ലി
മക്കൾ : അദ്വൈത്, അദ്വൈക (വിദ്യാർഥികൾ, മയ്യിൽ ഹയർസെക്കണ്ടറി സ്കൂൾ)
സഹോദരങ്ങൾ : മഹേഷ് (തൃച്ചംബരം), മായ (ഏഴിലോട്)
ഭൗതീക ശരീരം രാവിലെ 10മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം 12മണിക് കണ്ടക്കൈ ശാന്തിവനം

Post a Comment