പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് 23-ന്
മയ്യില്‍: ജില്ലാ ആം റസ്ലിങ്ങ് അസ്സോസിയേഷന്‍സംഘടിപ്പിക്കുന്ന ജില്ലാ തല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് 23-ന് തളിപ്പറമ്പില്‍ നടത്തും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, വനിതകള്‍, പുരുഷന്‍മാര്‍, എന്നിവര്‍ക്കായി ഏഴ് ഇനങ്ങളിലായി ഹാപ്പിനസ്സ് സ്‌ക്വയറിലാണ് പരിപാടി. വലതുകൈ, ഇടതുകൈ 200 ലധികം കാറ്റഗറിയില്‍ മത്സരങ്ങള്‍ ഉണ്ടാകും. 21-ന് മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847843984
Post a Comment