Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം 21,22 തീയ്യതികളില്‍ കുറ്റിയാട്ടൂരില്‍
 കുറ്റിയാട്ടൂര്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം  21,22 തീയ്യതികളില്‍ കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടത്തും. ജില്ലയിലെ 17 വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ല്‍പരം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക.21-ന് വൈകീട്ട്  നാലിന് ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒമ്പത് വേദികളിലായാണ് പരിപാടി.

0/Post a Comment/Comments