നമ്പ്രം കളിയാട്ടം:തുരുമുടി നിവരല്‍ ഇന്ന്
മയ്യില്‍: നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ത കളിയാട്ടത്തോടനുബന്ധിച്ച് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ 14-ന് ഉച്ച്ക്ക് 2.30 ന് നടക്കും. 14-ന് പുലര്‍ച്ചെ അഞ്ചിന് നരമ്പില്‍ ഭഗവതിയുടെ പുറപ്പാട്. രാവിലെ ഏഴിന് കൂടിയാട്ടം. പത്തിന് മേലേരി കൂട്ടല്‍. തുടര്‍ന്ന് കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, ചുഴലി ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങള്‍ ഉണ്ടാകും. ഉച്ചക്ക് ഒന്നിന് പ്രസാദ സദ്യ. രണ്ടിന്് മേലേരി കയ്യേല്‍ക്കല്‍. രാത്രി എട്ടിന് ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.
Post a Comment