Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഓണപറമ്പ് ഇ എം എസ് വായനശാലക്ക് സമീപം കെ.വി വനജ നിര്യാതയായി

ഓണപറമ്പ് ഇ എം എസ് വായനശാലക്ക് സമീപം കെ.വി വനജ നിര്യാതയായി

നാറാത്ത്: ഓണപറമ്പ് ഇ എം എസ് വായനശാലക്ക് സമീപം കെ.വി വനജ (63) നിര്യാതയായി. 

ഭർത്താവ് കാപ്പാടൻ മുകുന്ദൻ അച്ഛൻ പരേതനായ നാരായണൻ അമ്മ ജാനകി മക്കൾ കെ.വി.മനോജ്, മഹിജ, മിനി.

മരുമക്കൾ രതീഷ് ചെറുകുന്ന്, സന്തോഷ് കാട്ടാമ്പള്ളി

സഹോദരങ്ങൾ രവീന്ദ്രൻ, സത്യൻ, സുരേഷ് ബാബു, സന്തോഷ് ബാബു, പരേതനായ പ്രഭാകരൻ

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓണപറമ്പ് സമുദായ സ്മശാനത്തിൽ

0/Post a Comment/Comments