Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഗോപാലൻ പീടിക ബസ് സ്റ്റോപ്പിന് സമീപത്തെ പവൻ കുമാർ നിര്യാതനായി

ഗോപാലൻ പീടിക ബസ് സ്റ്റോപ്പിന് സമീപത്തെ പവൻ കുമാർ നിര്യാതനായി

മയ്യിൽ : ഗോപാലൻ പീടിക ബസ് സ്റ്റോപ്പിന് സമീപത്തെ പവൻ കുമാർ (പവനൻ-51) നിര്യാതനായി.

പരേതരായ ഓതേനൻ-യശോദ ദമ്പതികളുടെ മകനാണ്.
ഭാര്യ: ധനയ,
സഹോദരങ്ങൾ: അശോകൻ, വസന്ത.

0/Post a Comment/Comments