രണ്ടരവയസ്സുകാരന്‍ ലിക്ഷിത്തിന് വേണം സുമനസ്സുകളുടെ സഹായം
പടം. 10hari10 ലിക്ഷിത്ത്
മയ്യില്‍: പരണ്ടര വയസ്സുമാത്രം പ്രായമുള്ള പൊന്നോമന മകനെ ജീവിതത്തിലേക്കെത്തിക്കാന്‍ നാടൊന്നാകെസുമനസ്സുകളുടെ സഹായം തേടുന്നു. മയ്യില്‍ കയരളം ആറാം മൈലിലെ അടുക്കാടന്‍ അഭിലാഷിന്റെയും സി.ടി.വിജിതയുടെ മകന്‍ ലിക്ഷിത്തിനാണ് 18 കോടി രൂപയുടെ മരുന്ന് ആവശ്യമായി വന്നിരിക്കുന്നത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം മൂലമാണ് കുഞ്ഞ് പ്രയാസത്തിലായത്. സാമ്പത്തിക സമാഹരണത്തിന് പഞ്ചായത്തംഗം രവി മാണിക്കോത്ത് ചെയര്‍മാനായും കെ.യ ശാലിനി കണ്‍വീനറായും ലിക്ഷിത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കതരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കരിങ്കല്‍ക്കുഴിയില്‍ലെസ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് നമ്പര്‍ 00000044532821583 ആണ്. IFSC കോഡ് SBIN0070981. ഫോണ്‍: 9447345325
Post a Comment