Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംസ്ഥാന തുറമുഖ വികസന സദസ്സ്, അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന നയ രൂപീകരണം നാളെ അഴീക്കൽ തുറമുഖത്ത്

സംസ്ഥാന തുറമുഖ വികസന സദസ്സ്, അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന നയ രൂപീകരണം നാളെ അഴീക്കൽ തുറമുഖത്ത്

കേരള സംസ്ഥാന രൂപീകരണത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന 2031ൽ കേരളം എങ്ങനെയായിരിക്കണമെന്ന് വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിഷൻ 2031 സംസ്ഥാന തല വികസന സെമിനാറുകളിൽ തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട സെമിനാർ നാളെ (2024 ഒക്ടോബർ 30) വ്യാഴാഴ്ച രാവിലെ 9:30 മുതൽ കണ്ണൂർ അഴീക്കൽ തുറമുഖ പരിസരത്ത് വച്ച് നടക്കും.

0/Post a Comment/Comments