ചട്ടുകപ്പാറ : മഞ്ചച്ചേരിക്കിളയിലെ രാമ്പേത്ത് ലക്ഷമണൻ (73) നിര്യാതനായി.
ഭാര്യ - കെ.പത്മാക്ഷി
മക്കൾ - മിനി, സിനി, സിജു.
മരുമക്കൾ - അരവിന്ദാക്ഷൻ (അഞ്ചാംപീടിക), സജിത്ത് (വെങ്ങര), ശരണ്യ (കാഞ്ഞിലേരി).
സഹോദരങ്ങൾ - ദാമോദരൻ, ജാനകി, പുരുഷോത്തമൻ, സരോജിനി, രമണി, രവീന്ദ്രൻ.
സംസ്കാരം 23/10/25 വ്യാഴാഴ്ച രാവിലെ 10 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം (ശാന്തിവനം)
Post a Comment