Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഗാന്ധി സ്മരണ


 മയ്യില്‍: മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ. കെ.സി.ഗണേശന്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് സി.എച്. മൊയ്തീന്‍ കുട്ടി അബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ പ്രഭാഷണം നടത്തി.യ കെ.സി.രമണി, നാസര്‍ കോറളായി, കെ.അജയന്‍, ശ്രീജേഷ് കൊയിലേരിയന്‍ എന്നിവര്‍ സംസാരിച്ചു. പദയാത്രയും നടത്തി.

0/Post a Comment/Comments