തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം നവംബര്‍ മൂന്നിന്
മയ്യില്‍: ദീര്‍ഘകാലമായി വാടക കെട്ടിത്തില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് ഇനി സ്വന്തമായി കെട്ടിടം ഉയരും. പ്രവൃത്തി ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 11-ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടിലാണ് ഒരു കോടി രൂപ ചിലവില്‍ കെട്ടിടം നിര്‍മിക്കുക.
Post a Comment