Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മണല്‍ക്കടത്തിനിടയില്‍ ടിപ്പര്‍ ലോറികള്‍ പിടികൂടി.
 മയ്യില്‍: അനധികൃത മണല്‍ക്കടത്തിനിടെ ടിപ്പര്‍ ലോറികള്‍ പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ മയ്യില്‍ നണിയൂര്‍ നമ്പ്രം കടവില്‍ നിന്ന് മണലുമായി വരികയായിരുന്ന ലോറികളാണ്  മയ്യില്‍ പോലീസ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. മണലും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെകട്ര്# പി.സി. സഞ്ജയ്കുമാര്‍,  എസ്.ഐ. ഫൈറൂസ് മുഹമ്മദ്,  സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്കുമാര്‍, വിപിന്‍, ജനീഷ്, അഖില്‍കുമാര്‍, പ്രണവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

0/Post a Comment/Comments