Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 
 പരിസ്ഥിതി സംരക്ഷണ സദസ്സ്
പടം.6hari10 കണ്ണാടിപ്പറമ്പ് മഹാത്മ സ്മാരക മന്ദിരം,  ദേശീയ മന്ദിരം സ്മാരക വായനശാല എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ സദസ്സ്  സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍:  വികസനത്തിന്റെ പേരില്‍ പരിസ്ഥിതി ചൂഷണം നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ കണ്ണാടിപ്പറമ്പ്  മഹാത്മാ സ്മാരക മന്ദിരം, ദേശീയ മന്ദിരം വായനശാല എന്നിവ ചേര്‍ന്ന്  പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി.മോഹനാംഗന്‍ അധ്യക്ഷത വഹിച്ചു.  എന്‍.ഇ.ഭാസ്‌കര മാരാര്‍,ഗംഗാധരന്‍,സി.വി.ധനേഷ് എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments