Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടം കൊളന്തയിലെ കെ ആർ കുഞ്ഞിരാമൻ നിര്യാതനായി

മലപ്പട്ടം കൊളന്തയിലെ കെ ആർ കുഞ്ഞിരാമൻ നിര്യാതനായി

മലപ്പട്ടം : മലപ്പട്ടം കൊളന്തയിലെ കെ ആർ കുഞ്ഞിരാമൻ നിര്യാതനായി. സിപിഐഎം ശ്രീകണ്ഠപുരം മുൻ ഏരിയ സെക്രട്ടറിയും കർഷക സംഘം നേതാവുമായിരുന്നു. 

മലപ്പട്ടം സർവീസ് സഹകരണ ബാങ്കിൻറെ ആദ്യഘടനയായ ഐക്യം നാണയ സംഘത്തിന്റെയും തുടർന്ന് ബാങ്കിന്റെയും ദീർഘകാല സാരഥിയായി ബാങ്കിനെ ഉന്നതിയിൽ എത്തിക്കുന്നതിനും സേവനമനുഷ്ഠിച്ചു. 

ഭൗതികദേഹം കണ്ണൂർ എകെജി ആശുപത്രിയിൽ.

0/Post a Comment/Comments