Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ നിര്യാതയായി

കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ നിര്യാതയായി

കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ (90) നിര്യാതയായി.

ഭർത്താവ് : പരേതനായ പി കെ കുഞ്ഞിരാമൻ നമ്പ്യാർ 

മക്കൾ : കൊയ്യം നാരായണൻ, കൊയ്യം ജനാർദ്ദനൻ, എംവി ഗംഗാധരൻ, എംവി അരവിന്ദാക്ഷൻ, എംവി അശോകൻ, എംവി അമൃത കുമാർ, എംവി ശ്രീധരൻ, എംവി നിഷ, പരേതനായ എംവി പീതാംബരൻ.

മരുമക്കൾ : പൂർണ്ണിമ, ഷൈലജ, സത്യഭാമ, ഉമ, ഷീല, ഉഷ, ശ്രീലത, പി കെ രവി, ഷീല

സഹോദരൻ : പരേതനായ എം സി കുഞ്ഞിരാമൻ നമ്പ്യാർ. 

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊയ്യം പറക്കാടി കുടുംബസ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്