സംഘാടക സമിതി രൂപവത്കരണം ഇന്ന്
മയ്യില്‍: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒന്നര കോടി രൂപ ചിലവില്‍ മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിര്‍മ്മിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് നടത്തും. രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങ് നിര്‍വഹിക്കും. ഉദ്ഘാടനത്തിനായി രൂപവത്കരിക്കുന്ന സംഘാടക സമിതി യോഗം 21-ന് വൈകീട്ട് നാലിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
Post a Comment