Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കേരള ബാങ്ക് റിട്ട. ജനറൽ മാനേജർ സി. പി. ബാലകൃഷ്ണൻ നിര്യാതനായി

കേരള ബാങ്ക് റിട്ട. ജനറൽ മാനേജർ സി. പി. ബാലകൃഷ്ണൻ നിര്യാതനായി

എളയാവൂർ അമ്പലത്തിനു സമീപം കേരള ബാങ്ക് റിട്ട. ജനറൽ മാനേജർ സി. പി. ബാലകൃഷ്ണൻ (74) നിര്യാതനായി. 

ഭാര്യ : കെ. പി. ലളിത (റിട്ട. എച്ച് എം വാരം യൂ പി സ്കൂൾ). 

മക്കൾ : വിനീത് (എറണാകുളം), ദീപ (എറണാകുളം), 

മരുമക്കൾ : ശ്രുതി മട്ടന്നൂർ പഴശ്ശി, സൂരജ് മുട്ടന്നൂർ. 

സഹോദരങ്ങൾ : ലക്ഷ്മിക്കുട്ടി (റിട്ട. ടീച്ചർ തളാപ്പ് മിക്സഡ് യുപി സ്കൂൾ), ഗൌരി (എളയാവൂർ), ഹരിദാസ് (എളയാവൂർ). പരേതയായ പത്മാവതി.

പൊതുദർശനം വ്യാഴാഴ്ച രാവിലെ 11 മണി മുതൽ എളയാവൂർ വസതിയിലും, സംസ്കാരം 3 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

0/Post a Comment/Comments