ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം: ലോഗോ പ്രകാശനം
പടം. 31hari13 ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു.
മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം നവംബര്‍ 21, 22 തീയ്യതികലില്‍ കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടത്തും. ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്തു.റിട്ട. പ്രൊഫ. പി.എം.ജി. നമ്പീശന്‍, മാനേജ്‌മെന്റ് പ്രതിനിധി ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ.യരാജീവന്‍, പ്രിന്‍സിപ്പല്‍ കെ.സ്‌നേഹജ, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി സുരേഷ്‌കുമാര്‍, പ്രീതി രാമപുരം, പി.ടി.എ.പ്രസിഡന്റ് കൊടോളിപ്രം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment