കയരളം : മേച്ചേരിയിലെ DSC കണ്ണൂർ മുൻ ജീവനകാരനായിരുന്ന പി. നാരായണൻ (കൊയിലാണ്ടി (75)) അന്തരിച്ചു.
ഭാര്യ പരേതയായ തങ്കമണി.
മക്കൾ സിന്ധു, ഷിബിരാജ്, സുഷിൽരാജ് (ആർമി)
മരുമക്കൾ പ്രസീത (പാപ്പിനിശ്ശേരി), ജിഷ (വാരം), പരേതനായ ശശിധരൻ.
സംസ്കാരം നാളെ 17/09/2025 ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ ' ഭൗതിക ശരീരം നാളെ രാവിലെ 8 മണി മുതൽ മേച്ചേരിയിലെ വീട്ടിൽ കൊണ്ടുവരും.

Post a Comment