Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല കലാത്സവം: ലോഗോ ക്ഷണിച്ചു.

തളിപ്പറമ്പ് സൗത്ത് ഉപജില്ല കലാത്സവം: ലോഗോ ക്ഷണിച്ചു.

മയ്യിൽ: മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവo നവംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ നടത്തും. കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഒക്ടോബർ 10നകം 9497612255 എന്ന നമ്പറിൽ അയക്കണം.

0/Post a Comment/Comments