പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം താമസിക്കുന്ന കയരളം കൊവുപ്പാടിലെ പിണ്ടാത്ത് വിജയൻ (റിട്ട വില്ലേജ് ഓഫീസർ പുഴാതി) നിര്യാതനായി
ഭാര്യ : പരേതയായ ലീല.
മക്കൾ : വിപിൻ (താലൂക്ക് ഓഫീസ് തളിപ്പറമ്പ), രമ്യ
സഹോദരങ്ങൾ : പിണ്ടാത്ത് വത്സൻ, ശ്രീധരൻ, കാർത്ത്യായനി, വനജ, പരേതനായ ദാമോദരൻ
സംസ്കാരം ഇന്ന് (09.09.25 ) വൈകുന്നേരം 7 മണിക്ക് ആന്തൂർ പൊതുശ്മശാനത്തിൽ.

Post a Comment