Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മുണ്ടയാടൻ കോറോത്ത് പുരുഷോത്തമൻ മാസ്റ്റർ നിര്യാതനായി

മുണ്ടയാടൻ കോറോത്ത് പുരുഷോത്തമൻ മാസ്റ്റർ നിര്യാതനായി

ഇരുവാപ്പുഴ നമ്പ്രം മുണ്ടയാടൻ കോറോത്ത് പുരുഷോത്തമൻ മാസ്റ്റർ (72) നിര്യാതനായി. പാവന്നൂർ എ.എൽ പി. സ്കൂൾ റിട്ടയേഡ് ഹെഡ് മാസ്റ്ററാണ്

ഭാര്യ. ചന്ദ്രിക

മക്കൾ രേഷ്മ, സുമേഷ്, പരേതനായ ലതീഷ്

മരുമക്കൾ. മഹേഷ് (നാറാത്ത്), ലിമ്ന (വടുവൻ കുളം)

സഹോദരി ലീല. (നാറാത്ത്)

ഭൗതിക ശരീരം 9.30 മണി മുതൽ എട്ടേയാറിലുള്ള വീട്ടിൽ ശവസംസ്കാരം 1 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

0/Post a Comment/Comments