ഇന്ത്യൻ പവർലിഫ്റ്റിംഗ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാംസ്ഥാനം സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കിയ AK രതീഷ്, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീജയ് K, എവർഷൈൻ മേച്ചേരിയുടെ അഭിമാന താരങ്ങൾ
Post a Comment