Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഇടൂഴി നവരാത്രിസാംസ്കാരികോൽസവം

ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഇടൂഴി നവരാത്രിസാംസ്കാരികോൽസവം

ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഇടൂഴി നവരാത്രി സാംസ്കാരികോൽസവം ഡോ. വി. ശിവദാസന്‍ എം. പി. ഉദ്ഘാടനം ചെയ്യുന്നു.

മയ്യില്‍: ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഇടൂഴി നവരാത്രി സാംസ്കാരികോൽസവം ഡോ. വി. ശിവദാസന്‍ എം. പി. ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ കെ.കെ. മാരാര്‍ മുഖ്യാഥിതിയായിരുന്നു. ഡോ.ഐ.ഭവദാസന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ.ഐ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ.ഇടൂഴി ഭവദാസൻ നമ്പൂതിരി, ഡോ.പി.വി. ധന്യ.പി.വി ചടങ്ങില്‍ സംസ്കൃത പണ്ഡിതൻ ഡോ.കെ.എച്ച്. സുബ്രഹ്മണ്യന് ആദരവ് സമര്‍പ്പണവും ക്ഷേത്രകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഒ.എം. മധുസൂദനന് അനുമോദനവും നടന്നു. തുടർന്ന് ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിരക്കളി, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്