നാറാത്ത്: മുച്ചിലോട്ട് കാവ് അംഗൻവാടിയുടെ സമീപത്തെ ചോടോൻ അമ്മാളു അമ്മ (97) നിര്യാതയായി
മകൻ : സി ബാലകൃഷ്ണൻ,
മരുമകൾ : എം. തങ്കമണി,
സഹോദരങ്ങൾ : നാരായണൻ (കരിങ്കൽ കുഴി) പരേതരായ, കല്യാണി, കൃഷ്ണൻ, കുഞ്ഞിരാമൻ
ശവസംസ്കാരം : നാളെ (13/9/2025) രാവിലെ 10മണിക്ക് പയ്യാമ്പലം

Post a Comment