Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ട. പ്യൂൺ ചുണ്ടയിലെ കഴക പുരയിൽ നാരായണൻ നിര്യാതനായി

കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ട. പ്യൂൺ ചുണ്ടയിലെ കഴക പുരയിൽ നാരായണൻ നിര്യാതനായി

കണ്ണപുരം : കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ട. പ്യൂൺ ചുണ്ടയിലെ കഴക പുരയിൽ നാരായണൻ (83) നിര്യാതനായി. 
ഭാര്യ പി.കെ ഭാർഗവി 
മക്കൾ ബിന്ദു, ലത, ഷാജി
ജാമാതാക്കൾ മോഹനൻ, റീബ
സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്