Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബാലമഞ്ച് ചിത്രരചനാമത്സരം നടത്തി

ബാലമഞ്ച് ചിത്രരചനാമത്സരം നടത്തി

ചേലേരി: JBM സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കൊളച്ചേരി ബ്ലോക്ക് ചിത്രരചനാ മത്സരം നടത്തി. ചേലേരി AUPSൽ നടന്ന മത്സരം ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജേഷ് ചൂളിയാട് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റർ മുസ്തഫ മാസ്റ്റർ പി.വേലായുധൻ നിജിൽ എംവി അബ്ദുൾ സലാം കമ്പിൽ എന്നിവർ ആശംസകൾ നേർന്നു. സു നീ ത അബൂബക്കർ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു. Kpcc മെമ്പർ അമൃതാ രാമകൃഷ്ണൻ, കെ.എം ശിവദാസൻ, ടി.പി.സുമേഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡ് അബ്ദുൾ സലാം കമ്പിലും പ്രവീൺ പി ചേലേരി സമ്മാന വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്