Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് എഞ്ചിനിയേഴ്‌സ് ദിനാചരണം നടത്തി

ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് എഞ്ചിനിയേഴ്‌സ് ദിനാചരണം നടത്തി

 


എഞ്ചിനിയേഴ്‌സ് ദിനത്തില്‍  ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ദിവാകരനെ ആദരിക്കുന്നു.
മയ്യില്‍:  ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് എഞ്ചിനീയേഴ്‌സ് ദിനാചരണവും ആദരവും നടത്തി.  റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ദിവാകരനെ യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി ആദരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.ധനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.രസ്‌നിയ, രജില്‍രാജ്, കെ.പി.അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.  എഞ്ചീനീയറിങ്ങ് പ്രതിഭയായ സര്‍ വിശ്വേശ്വരയ്യ അനുസ്മരണ പ്രഭാഷണവും  നടന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്