Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി.സുകുമാരൻ

പി.സുകുമാരൻ

ചപ്പാരപ്പടവ്: തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം ചുമട്ട് തൊഴിലാളി പി.സുകുമാരൻ (49) അന്തരിച്ചു.
ഭാര്യ: റീന (ഹെൽപ്പർ, അങ്കണവാടി, തലവിൽ)
മക്കൾ: മൃദുൽ, യദുൽ സുകുമാരൻ.
അച്ഛൻ: പരേതനായ പിടച്ചി കുഞ്ഞമ്പു.
അമ്മ: പരേതയായ പുതിയ പുരയിൽ മാധവി.
സഹാദരങ്ങൾ: യശോദ (നടുവിൽ), പിപി.ലക്ഷ്മണൻ (അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പള്ളിവയൽ പോസ്റ്റോഫീസ്),  രോഹിണി, വിജയൻ (കുറ്റൂർ), ശ്രീധരൻ, 
സംസ്കാരം ഇന്ന് (സപ്തം. 14 ഞായറാഴ്ച) വൈകു: 7 മണിക്ക് ചപ്പാരപ്പടവ് - തലവിൽ പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments