മയ്യില്‍: ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കരിയര്‍ വാള്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറ വിദ്യാര്‍ഥികള്‍ക്കായി വിവിധ തൊഴില്‍ സാധ്യതകളെ കുറിച്ചറിയാനും ബോധവാന്‍മാരാക്കുന്നതിനുമായാണ് കരിയര്‍ വാള്‍ സ്ഥാപിച്ചത്. പ്രഥമാധ്യാപകന്‍ പി.വി. മനോജ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ കെ.മനോജ്കുമാര്‍, കെ.സി.സുനില്‍, കെ.നിജിഷ എന്നിവര്‍ സംസാരിച്ചു.

Post a Comment